Categories
headlines

കണ്ണൂർ ജില്ലയില്‍ ഞായറാഴ്ച (മെയ് 09 ) 2297 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

കണ്ണൂർ: ജില്ലയില്‍ ഞായറാഴ്ച (മെയ് 09 ) 2297 പേര്‍ കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 2176 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 78 പേര്‍ക്കും വിദേശത്തു നിന്നെത്തിയ മൂന്ന് പേര്‍ക്കും 40 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക്: 32.99%

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 198
ആന്തൂര്‍ നഗരസഭ 12
ഇരിട്ടി നഗരസഭ 49
കൂത്തുപറമ്പ് നഗരസഭ 29
മട്ടന്നൂര്‍ നഗരസഭ 45
പാനൂര്‍ നഗരസഭ 55
പയ്യന്നൂര്‍ നഗരസഭ 57
ശ്രീകണ്ഠാപുരം നഗരസഭ 56
തളിപ്പറമ്പ് നഗരസഭ 11
തലശ്ശേരി നഗരസഭ 101
ആലക്കോട് 29
അഞ്ചരക്കണ്ടി 24
ആറളം 8
അയ്യന്‍കുന്ന് 9
അഴീക്കോട് 22
ചപ്പാരപ്പടവ് 7
ചെമ്പിലോട് 35
ചെങ്ങളായി 42
ചെറുകുന്ന് 16
ചെറുപുഴ 44
ചെറുതാഴം 36
ചിറക്കല്‍ 24
ചിറ്റാരിപ്പറമ്പ് 27
ചൊക്ലി 17
ധര്‍മ്മടം 17
എരമം കുറ്റൂര്‍ 31
എരഞ്ഞോളി 17
എരുവേശ്ശി 5
ഏഴോം 12
ഇരിക്കൂര്‍ 11
കടമ്പൂര്‍ 7
കടന്നപ്പള്ളി പാണപ്പുഴ 18
കതിരൂര്‍ 30
കല്യാശ്ശേരി 20
കണിച്ചാര്‍ 15
കാങ്കോല്‍ ആലപ്പടമ്പ 22
കണ്ണപുരം 8
കരിവെള്ളൂര്‍ പെരളം 15
കീഴല്ലൂര്‍ 34
കേളകം 14
കൊളച്ചേരി 14
കോളയാട് 43
കൂടാളി 22
കോട്ടയം മലബാര്‍ 30
കൊട്ടിയൂര്‍ 9
കുഞ്ഞിമംഗലം 10
കുന്നോത്തുപറമ്പ് 49
കുറുമാത്തൂര്‍ 10
കുറ്റിയാട്ടൂര്‍ 11
മാടായി 14
മലപ്പട്ടം 34
മാലൂര്‍ 32
മാങ്ങാട്ടിടം 42
മാട്ടൂല്‍ 15
മയ്യില്‍ 11
മൊകേരി 14
മുണ്ടേരി 32
മുഴക്കുന്ന് 24
മുഴപ്പിലങ്ങാട് 8
നടുവില്‍ 15
നാറാത്ത് 9
ന്യൂമാഹി 17
പടിയൂര്‍ 18
പന്ന്യന്നൂര്‍ 14
പാപ്പിനിശ്ശേരി 28
പരിയാരം 16
പാട്യം 26
പട്ടുവം 2
പായം 15
പയ്യാവൂര്‍ 28
പെരളശ്ശേരി 48
പേരാവൂര്‍ 51
പെരിങ്ങോം-വയക്കര 29
പിണറായി 35
രാമന്തളി 12
തില്ലങ്കേരി 19
തൃപ്പങ്ങോട്ടൂര്‍ 46
ഉദയഗിരി 13
ഉളിക്കല്‍ 16
വേങ്ങാട് 45
കാസര്‍ഗോഡ് 8
കോഴിക്കോട് 7
മാഹി 4
മലപ്പുറം 1
തൃശ്ശൂര്‍ 1

ഇതര സംസ്ഥാനം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 8
ആന്തൂര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 3
പാനൂര്‍ നഗരസഭ 2
പയ്യന്നൂര്‍ നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 2
തളിപ്പറമ്പ് നഗരസഭ 1
തലശ്ശേരി നഗരസഭ 2
ആലക്കോട് 2
അഞ്ചരക്കണ്ടി 2
ആറളം 1
അഴീക്കോട് 2
ചെമ്പിലോട് 1
ചെറുതാഴം 2
ചിറക്കല്‍ 1
ചൊക്ലി 2
ധര്‍മ്മടം 1
എരമം കുറ്റൂര്‍ 1
എരഞ്ഞോളി 1
കടമ്പൂര്‍ 1
കതിരൂര്‍ 4
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 1
കേളകം 1
കൂടാളി 1
കുന്നോത്തുപറമ്പ് 7
കുറുമാത്തൂര്‍ 6
മാങ്ങാട്ടിടം 2
മാട്ടൂല്‍ 1
മുണ്ടേരി 2
നടുവില്‍ 2
നാറാത്ത് 1
പന്ന്യന്നൂര്‍ 1
പേരാവൂര്‍ 2
പെരിങ്ങോം-വയക്കര 1
പിണറായി 1
തൃപ്പങ്ങോട്ടൂര്‍ 1
ഉളിക്കല്‍ 2
കോഴിക്കോട് 1
പത്തനംതിട്ട 2

വിദേശത്തുനിന്നും വന്നവര്‍:

പാനൂര്‍ നഗരസഭ 1
ചെറുതാഴം 1
പാട്യം 1

ആരോഗ്യ പ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 6
ഇരിട്ടി നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 1
പാനൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 2
ശ്രീകണ്ഠാപുരം നഗരസഭ 3
തളിപ്പറമ്പ് നഗരസഭ 1
തലശ്ശേരി നഗരസഭ 8
അഴീക്കോട് 1
ചെമ്പിലോട് 2
ചിറക്കല്‍ 1
ചൊക്ലി 1
എരഞ്ഞോളി 1
എരുവേശ്ശി 1
കടന്നപ്പള്ളി പാണപ്പുഴ 1
കുഞ്ഞിമംഗലം 1
മാലൂര്‍ 1
നടുവില്‍ 1
പരിയാരം 1
പയ്യാവൂര്‍ 2
ഉളിക്കല്‍ 1
വേങ്ങാട് 1
മലപ്പുറം 1

രോഗമുക്തി 1562 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 109785 ആയി. ഇവരില്‍ 1562 പേര്‍
ഞായറാഴ്ച (മെയ് 9) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 81102 ആയി. 458 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 25541 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 24859 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 24859 പേര്‍ വീടുകളിലും ബാക്കി 682 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 68098 പേര്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 68098 പേരാണ്. ഇതില്‍ 66843 പേര്‍ വീടുകളിലും 1255 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 942739 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 941219 എണ്ണത്തിന്റെ ഫലം വന്നു. 1520 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Spread the love
മലയോരശബ്ദം ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Malayorashabdam Live

RELATED NEWS


NEWS ROUND UP