കണ്ണൂർ ജില്ലയില്‍ 419 പേര്‍ക്ക് കൂടി കൊവിഡ്; 347 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

By | Friday September 25th, 2020

SHARE NEWS

 


കണ്ണൂർ: ജില്ലയില്‍ 419 പേര്‍ക്ക് ഇന്നലെ (സപ്തംബര്‍ 25) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 347 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും 51 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 20 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം- 347 പേര്‍
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 37
ആന്തൂര്‍ മുനിസിപ്പാലിറ്റി 3
ഇരിട്ടി മുനിസിപ്പാലിറ്റി 9
കൂത്തുപറമ്പ് മുനിസിപ്പാലിറ്റി 9
പാനൂര്‍ മുനിസിപ്പാലിറ്റി 7
പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 7
ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി 1
തലശ്ശേരി മുനിസിപ്പാലിറ്റി 12
തളിപ്പറമ്പ് മുനിസിപ്പാലിറ്റി 7
മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 9
ആലക്കോട് 3
അഞ്ചരക്കണ്ടി 5
ആറളം 1
അയ്യന്‍കുന്ന് 1
അഴീക്കോട് 3
ചപ്പാരപ്പടവ് 2
ചെമ്പിലോട് 1
ചെങ്ങളായി 2
ചെറുകുന്ന് 1
ചെറുപുഴ 1
ചെറുതാഴം 8
ചിറക്കല്‍ 2
ചിറ്റാരിപ്പറമ്പ് 2
ധര്‍മ്മടം 11
എരമം കുറ്റൂര്‍ 3
എരുവേശ്ശി 1
ഏഴോം 1
കടമ്പൂര്‍ 2
കടന്നപ്പള്ളി പാണപ്പുഴ 2
കതിരൂര്‍ 1
കല്ല്യാശ്ശേരി 9
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 3
കണ്ണപുരം 3
കരിവെള്ളൂര്‍ പെരളം 4
കീഴല്ലൂര്‍ 2
കേളകം 1
കൊളച്ചേരി 9
കോളയാട് 5
കോട്ടയം 11
കൊട്ടിയൂര്‍ 9
കുഞ്ഞിമംഗലം 2
കുന്നോത്തുപറമ്പ് 6
കുറുമാത്തൂര്‍ 5
കുറ്റിയാട്ടൂര്‍ 1
മലപ്പട്ടം 2
മാലൂര്‍ 7
മാങ്ങാട്ടിടം 4
മാട്ടൂല്‍ 1
മയ്യില്‍ 6
മുണ്ടേരി 6
മുഴക്കുന്ന് 2
മുഴപ്പിലങ്ങാട് 14
നടുവില്‍ 3
നാറാത്ത് 1
ന്യൂമാഹി 1
പന്ന്യന്നൂര്‍ 2
പാപ്പിനിശ്ശേരി 3
പരിയാരം 10
പാട്യം 1
പട്ടുവം 1
പായം 3
പയ്യാവൂര്‍ 2
പെരളശ്ശേരി 12
പേരാവൂര്‍ 5
പിണറായി 7
രാമന്തളി 2
തില്ലങ്കേരി 6
ഉദയഗിരി 2
വളപ്പട്ടണം 1
വേങ്ങാട് 17
കോഴിക്കോട് 1

ഇതര സംസ്ഥാനം- 51 പേര്‍
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 10
പാനൂര്‍ മുനിസിപ്പാലിറ്റി 1
പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 1
ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി 2
തളിപ്പറമ്പ് മുനിസിപ്പാലിറ്റി 1
അഴീക്കോട് 17
കടമ്പൂര്‍ 1
മാലൂര്‍ 1
മാങ്ങാട്ടിടം 2
മാട്ടൂല്‍ 2
നാറാത്ത് 3
പരിയാരം 1
പെരളശ്ശേരി 1
പേരാവൂര്‍ 1
പെരിങ്ങോം വയക്കര 1
തില്ലങ്കേരി 1
ആസ്സാം 5

വിദേശം- ഒരാള്‍
കതിരൂര്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍- 20 പേര്‍
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
കൂത്തുപറമ്പ് മുനിസിപ്പാലിറ്റി 1
പാനൂര്‍ മുനിസിപ്പാലിറ്റി 1
ചപ്പാരപ്പടവ് 2
ചെറുപുഴ 1
ചെറുതാഴം 3
ധര്‍മ്മടം 2
കടന്നപ്പള്ളി പാണപ്പുഴ 1
കല്ല്യാശ്ശേരി 1
കൊട്ടിയൂര്‍ 1
നാറാത്ത് 1
പരിയാരം 1
പേരാവൂര്‍ 1
പിണറായി 1

രോഗമുക്തി 217 പേര്‍
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 9455 ആയി. ഇവരില്‍ 217 പേര്‍ ഇന്നലെ രോഗമുക്തി നേടി. അതോടെ രോഗം ഭേദമായവരുടെ എണ്ണം 5938 ആയി. കൊവിഡ് ബാധിച്ച് മരിച്ച 40 പേര്‍ ഉള്‍പ്പെടെ 86 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു.

വീടുകളില്‍ ചികില്‍സയിലുള്ളത് 2048 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2048 പേര്‍ വീടുകളിലും ബാക്കി 964 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍ -185, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് -133, തലശ്ശേരി ജനറല്‍ ആശുപത്രി- 54, കണ്ണൂര്‍ ജില്ലാ ആശുപത്രി – 37, കണ്ണൂര്‍ ആസ്റ്റര്‍ മിംസ് -10, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി – 29, എ കെ ജി ആശുപത്രി- 31, ജിം കെയര്‍ – 40,  ടെലി ആശുപത്രി- 8,  ചെറുകുന്ന് എസ് എം ഡി പി- 2, ആര്‍മി ആശുപത്രി- 2, നേവി ആശുപത്രി- 2, ലൂര്‍ദ് – 2,  ജോസ്ഗിരി- 5, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 6, തളിപ്പറമ്പ്  കോപ്പറേറ്റീവ് ആശുപത്രി- 3, എം സി സി – 8, കൊയിലി- 5,  ശ്രീചന്ദ് – 6, ആശിര്‍വാദ് -2,  മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രി- 2, സ്‌പെഷ്യലിറ്റി- 1, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 334. ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സി എഫ് എല്‍ ടി സികളിലുമായി 55 പേര്‍ ചികിത്സയിലുണ്ട്.

നിരീക്ഷണത്തില്‍ 14323 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 14323 പേരാണ്. ഇതില്‍ 13251 പേര്‍ വീടുകളിലും 1072 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 116421 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 115763 എണ്ണത്തിന്റെ ഫലം വന്നു. 658 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read