Categories
headlines

കേളകം മണ്ഡലം കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ കേളകം വില്ലേജ് ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ

കേളകം :ബഫർ സോൺ സീറോപോയെന്റ്നിശ്ചയിച്ച കർഷകരേയും കൃഷിയിടങ്ങളിലും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേളകം മണ്ഡലം കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ കേളകം വില്ലേജ് ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി. കർഷക കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് ജോസ് പൂമല ധർണ സമരം ഉദ്ഘാടനം ചെയ്തു. കേളകം മണ്ഡലം കർഷക കോൺഗ്രസ് പ്രസിഡണ്ട് അലക്സാണ്ടർ കുഴിമണ്ണിൽ അധ്യക്ഷതവഹിച്ചു. ജോണി പാമ്പാടി, സന്തോഷ് ജോസഫ്, സെബാസ്റ്റ്യൻ, വർഗീസ് ജോസഫ്, ബൈജു ആറാഞ്ചേരി, ജോയി വേളുപുഴ, സൈമൺ മേലെകുറ്റ്,എം ജി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു

Spread the love
മലയോരശബ്ദം ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Malayorashabdam Live

RELATED NEWS


NEWS ROUND UP