കേളകത്തെ ആൽമരം മുറിച്ചതിനെതിരെ പോസ്റ്ററുകൾ ഒട്ടിച്ച് ഡി.വൈ.എഫ്.ഐ.

By | Sunday September 13th, 2020

SHARE NEWS

 

കേളകം : കേളകം ബസ് സ്റ്റാൻഡിലെ ആൽമരം മുറിച്ചത് പൊലീസിന്റെ ഒത്താശയുണ്ടെന്നും രാത്രിയുടെ മറവിൽ ഈ സംഭവം നടന്നിട്ടും അറിയാത്ത പോലീസ് കേളകത്ത് എന്തിനെന്നും മുറിച്ചുനീക്കിയവരെ ജനം തിരിച്ചറിയണമെന്നുമാണ് ഡി.വൈ.എഫ്.ഐയുടെ പോസ്റ്ററുകളിലെ വാചകങ്ങൾ.

ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ബൈജു മാവണ്ണുർ, സനീഷ് കൊല്ലറത്ത് എന്നിവർ ഉൾപ്പെടെയുള്ള ഡിവൈഎഫ്ഐ പ്രവർത്തകരാണ് പോസ്റ്റർ പതിക്കലിന് നേതൃത്വം നൽകിയത്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read