കിസാൻമിത്ര കണിച്ചാർ ഓഫീസ് ഉദ്ഘാടനം ജനുവരി 24 വെള്ളിയാഴ്ച 4 മണിക്ക്

By | Thursday January 23rd, 2020

SHARE NEWS

 

 

കർഷക ആവശ്യങ്ങൾക്കുള്ള ഏകജാലകമായി പിറ്റി സി എം പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ കണിച്ചാർ പഞ്ചായത്ത് തല ഓഫീസ് ഉദ്ഘാടനം 2020 ജനുവരി 24ന് വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് ജില്ലാ പഞ്ചായത്ത് മെമ്പർ സണ്ണി മേച്ചേരി നിർവഹിക്കുന്നു.   പഞ്ചായത്ത്‌ പ്രസിഡന്റ്‌ സെലിൻ മാണി അധ്യക്ഷത വഹിക്കും. കിസാൻ മിത്ര  പ്രൊഡ്യൂസർ കമ്പനിയുടെ ചെയർമാൻ ഡിജോ കാപ്പൻ, സി ഇ ഒ മനോജ് ചെറിയാൻ, തുടങ്ങിയവർ പങ്കെടുക്കും.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read