കേളകം കൃഷിഭവൻ അറിയിപ്പ് 

By | Thursday November 14th, 2019

SHARE NEWS

 കേളകം ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിൽ നിന്നും ഗ്രാമസഭ വഴി അപേക്ഷ വെച്ച കർഷകർക്കുള്ള തെങ്ങിൻ തൈകളും കശുമാവിൻ തൈകളും  നാളെ (15 /11/ 2019 )  രാവിലെ    10.30 മുതൽ 12.30 വരെ ശാന്തിഗിരി ഉറുമ്പിൽ റോസമ്മയുടെ വീട്ടിൽവച്ച് വിതരണം ചെയ്യും. അപേക്ഷകർ നികുതി ശീട്ട് , ആധാർ കാർഡിന്റെ കോപ്പി സഹിതം വരേണ്ടതാണെന്ന് കൃഷി ഓഫീസർ അറിയിച്ചു.  തെങ്ങിൻ തൈ ഒന്നിന് ഗുണഭോക്തൃ വിഹിതം 35 രൂപ. ഒരാൾക്ക് 6 തൈകൾ.  കശുമാവ് തൈ ഒന്നിന് 2 രൂപ (ഇറക്കുകൂലി) പരമാവധി 12 തൈകൾ.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read