കൊട്ടിയൂർ പഞ്ചായത്തിലെ 4 സ്റ്റാന്റിംഗ് കമ്മിറ്റി സ്ഥാനങ്ങളും എൽ.ഡി.എഫിന്

By | Monday January 11th, 2021

SHARE NEWS

നീണ്ടുനോക്കി : സീറ്റുനിലയിൽ തുല്യത വന്നതിനാൽ സ്റ്റാന്റിംഗ് കമ്മിറ്റി ആർക്കെന്ന കാര്യത്തിൽ തീരുമാനമായത് നറുക്കെടുപ്പിലൂടെയാണ്.
പഞ്ചായത്ത്‌ പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌ സ്ഥാനങ്ങളും സമാന രീതിയിൽ നറുക്കെടുപ്പിലൂടെയാണ് തീരുമാനത്തിൽ എത്തിയത്. കോൺഗ്രസിന്റെ റോയി നമ്പുടാകവും എൽ ഡിഎഫിന്റെ ഫിലോമിന ജോർജുമാണ് പ്രസിഡന്റും വൈസ് പ്രസിഡന്റുമായി നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടവർ.
സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾ ആരൊക്കെയെന്ന കാര്യത്തിൽ വൈകുന്നേരത്തോടെയേ തീരുമാനം ആകുകയുള്ളു…

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read