കൊട്ടിയൂർ റെയിഞ്ച് തോലമ്പ്ര സെക്ഷനിലെ വനഭാഗത്തു നിന്നും തേക്ക് മരം മുറിച്ചതിന് 4 പേർ പിടിയിൽ

By | Thursday September 24th, 2020

SHARE NEWS

കൊട്ടിയൂർ റെയിഞ്ച് തോലമ്പ്ര സെക്ഷനിലെ വനഭാഗത്തു നിന്നും തേക്ക് മരം മുറിച്ചതിന് 4  പേരെ വനം വകുപ്പ്  പിടികൂടി . ഈരായി കൊല്ലി സ്വദേശികളായ പ്രകാശൻ സി, പ്രദീജ് പി,വിജേഷ് വി ,   ഷിജു എന്നിവരെയാണ് കൊട്ടിയൂർ റെയിഞ്ച് ഓഫീസർ പി വിനു, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനീഷ് കെ.സി, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സിജേഷ് കെ വി, ജിതിൻ എം, സയന എം എന്നിവരടങ്ങിയ സംഘം പിടികൂടിയത്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read