“കോവിഡ് വ്യാപനം” പേരാവൂർ പഞ്ചായത്തിൽ സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തി.

By | Tuesday September 22nd, 2020

SHARE NEWS

 

 

പേരാവൂർ പഞ്ചായത്തിൽ തിങ്കളാഴ്ച മാത്രം 27 പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പഞ്ചായത്ത് പൂർണമായും അടച്ചിടാൻ ഇന്ന് രാവിലെ ചേർന്ന സേഫ്റ്റി കമ്മറ്റി യോഗത്തിൽ തീരുമാനിച്ചത്.

ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ 14 ദിവസത്തേക്കാണ് പഞ്ചായത്ത് പൂർണമായും അടച്ചിടുക.

പോലീസും ആരോഗ്യവകുപ്പും ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ എന്തെങ്കിലും വിധത്തിൽ ലംഘനങ്ങൾ വരുത്തുന്നവർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read