കേളകം പൂവത്തിൻചോലയിലെ കൊല്ലം മാവടി കുമാരൻ നിര്യാതനായി

By | Sunday November 17th, 2019

SHARE NEWS

കേളകം:  പൂവത്തിൻചോലയിലെ കൊല്ലം മാവടി കുമാരൻ (77) നിര്യാതനായി. സംസ്കാരം ഇന്ന് – ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ .ഭാര്യ: ശ്യാമള. മക്കൾ: സത്യൻ, ഷൈല, ഷൈനി, സതീശൻ, ജയൻ. മരുമക്കൾ: ഷിബി, സുഭാഷ്, അനിൽകുമാർ, ശ്രീഷ, സൗഭാഗ്യ.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read