ഡി.സി.സി അംഗവും തൊണ്ടിയിൽ സഹകരണബാങ്ക് പ്രസിഡണ്ടുമായ പൊട്ടങ്കൽ സണ്ണി സിറിയക്കിന്റെ മാതാവ് മേരി സിറിയക് (78) നിര്യാതയായി.

By | Saturday February 8th, 2020

SHARE NEWS

പേരാവൂർ: ഡി.സി.സി അംഗവും തൊണ്ടിയിൽ സഹകരണബാങ്ക് പ്രസിഡണ്ടുമായ തൊണ്ടിയിലെ പൊട്ടങ്കൽ സണ്ണി സിറിയക്കിന്റെ മാതാവ് മേരി സിറിയക് (78) നിര്യാതയായി.
സിറിയക്കാണ് ഭർത്താവ്.
മറ്റുമക്കൾ: തങ്കച്ചൻ(ബിസിനസ്), സോമി(ബിസിനസ്), നോബിൾ(അമ്പിളി  ബിസിനസ്) ബിന്ദു.  മരുമക്കൾ: ജെസ്സി, മേരി, ജിഷ, കുര്യാക്കോസ്, പ്രിറ്റി. സംസ്കാരം നാളെ (9/2/2020) ഉച്ചകഴിഞ്ഞ് 3 ന് പേരാവൂർ സെൻ്റ് ജോസഫ് ഫൊറോന ദേവാലയത്തിൽ.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read