Categories
headlines

കുണ്ടേരിയിലെ നിർദ്ധന കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് പഠനാവശ്യങ്ങൾക്കായി മൊബൈൽ ഫോൺ വിതരണം ചെയ്തു.

കേളകം: മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കേളകം പഞ്ചായത്തിലെ കുണ്ടേരിയിലെ നിർദ്ധന കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ മൊബൈൽ വിതരണം ചെയ്ത് മുസ്ലിം യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി. യൂത്ത് ലീഗ് കണ്ണൂർ ജില്ല പ്രസിഡണ്ട് നസീർ നല്ലൂർ മൊബൈൽ ഫോൺ കൈമാറി. യൂത്ത്ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡണ്ട് പൂക്കോത്ത് സിറാജ്, മുഹമ്മദ്ബയാനി മുഴക്കുന്ന്, അബ്ദുൾറഹ്മാൻ കേളകം, അർസൽ അടക്കാത്തോട്, ആഷിഫ് അടക്കാത്തോട്, ആഷിക്ക് കുണ്ടേരി എന്നിവർ സംബന്ധിച്ചു

Spread the love
മലയോരശബ്ദം ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Malayorashabdam Live

RELATED NEWS


NEWS ROUND UP