കണിച്ചാർ നാനാനിപ്പൊയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീപിടിത്തം.

By | Thursday February 13th, 2020

SHARE NEWS

കണിച്ചാർ: നാനാനിപ്പൊയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീപിടിത്തം. പടിഞ്ഞാറേക്കാലയിൽ ഷിജുമോന്റെ പറമ്പിലാണ് തീ പടർന്നത്.വ്യാഴാഴ്ച 3.30 ഓടെയാണ് സംഭവം.
പേരാവൂർ ഫയർ ഫോഴ്സ് എത്തി തീ അണച്ചു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read