പഠനോത്സവത്തിന്റെ ഭാഗമായി വിളംബര ജാഥ നടത്തി കൊട്ടിയൂര്‍ എന്‍ എസ് എസ് കെ യു പി സ്‌കൂൾ

By | Monday February 4th, 2019

SHARE NEWS

 

 

കൊട്ടിയൂര്‍: കൊട്ടിയൂര്‍ എന്‍ എസ് എസ് കെ യു പി സ്‌കൂളിൽ ബുധനാഴ്ച നടക്കുന്ന പഠനോത്സവത്തിന്റെ ഭാഗമായി വിളംബര ജാഥ നടത്തി.വാര്‍ഡ് മെമ്പര്‍ എന്‍ വി ചാക്കോ,ഹെഡ്മാസ്റ്റര്‍ പി വി പവിത്രന്‍,പി ടി എ പ്രസിഡന്റ് തോമസ് മറ്റത്തില്‍, അധ്യാപകരായ എം ദേവരാജന്‍,നിമിഷ ശ്രീശന്‍,എസ് സുമിത്ര,കെ ഡി ബീന,ജിഷ റാണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read