SHARE NEWS
കേളകം:പെരുന്താനത്ത് നവവരൻ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കേളകം പഞ്ചായത്ത് മെമ്പർ ചിറയ്ക്കപ്പറമ്പിൽ ശാന്ത-രാമചന്ദ്രന്റെ മകൻ. സി.ആർ അരുൺ(28) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹം കുത്തുപറമ്പ് താലൂക്കാശുപത്രിയിൽ.ഭാര്യ:അശ്വതി(നഴ്സ്.കോഴിക്കോട്).അശ്വനി ഏക സഹോദരിയാണ്.സംസ്കാരം ഇന്ന് (ഞായറാഴ്ച) പെരുന്താനം വീട്ടുവളപ്പിൽ.
May also Like
- സെൽഫ് പ്രീമിയം കൗണ്ടർ മദ്യശാല ; ആഗസ്റ്റ് 2 മുതൽ കേളകത്ത് പ്രവർത്തനം ആരംഭിക്കും.
- കേളകം ഇരട്ടതോടിലെ പെരുമ്പനാനിക്കൽ അഡ്വ. ജെയ്സന്റെ ഭാര്യ റസീന നിര്യാതയായി
- കേളകം ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭകൾ തുടങ്ങി :നാളെ സമാപിക്കും
- രാമച്ചിയിൽ അഞ്ചംഗ മാവോവാദി സംഘം എത്തിയ സംഭവം: അഞ്ച് പേർക്കെതിരെ കേസെടുത്തു
- പ്രതിഭകൾക്ക് നാളെ കേളകം ഇൻറിമേറ്റ് വെൽഫയർ ട്രസ്റ്റിന്റെ ആദരം