Categories
headlines

നീണ്ടുനോക്കിയിലെ ബൈക്ക് അപകടം; യുവാവ് മരിച്ചു

 

 

 

കൊട്ടിയൂർ:നീണ്ടുനോക്കിയിൽ ഞായറാഴ്ച രാത്രി നടന്ന ബൈക്കപകടത്തിൽ യുവാവ് മരിച്ചു.ചുങ്കക്കുന്ന് ഒറ്റപ്ലാവ് സ്വദേശിയും ഡൈൽന ബസ് തൊഴിലാളിയുമായ പാറച്ചാലിൽ നിഖിൽ എന്ന റോബിൻ(23)ആണ് മരിച്ചത്.ലോറിയെ മറികടക്കാൻ ശ്രമിക്കുന്ന തിനിടെ എതിരെ വരികയായിരുന്ന കാറിൽ ഇടിച്ചശേഷം സമീപത്തെ കടയുടെ ഓവുചാലിന്റെ സ്ലാബിൽ തലയടിച്ച് നിഖിലിനു ഗുരുതര പരിക്കേറ്റിരുന്നു.തലശ്ശേരി ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴെക്കും മരണം സംഭവിച്ചു.അമ്പായത്തോട് സ്വദേശി ച്ക്കാലമുറിയിൽ ഷിനോജിനു ഗുരുതര പരിക്കുകളോടെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Spread the love
മലയോരശബ്ദം ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Malayorashabdam Live

RELATED NEWS


NEWS ROUND UP