Categories
headlines

മണത്തണ റേഷൻ കടകളിൽ ഓണക്കിറ്റ് വിതരണം നാളെ (02 ഓഗസ്റ്റ്) തുടങ്ങും

മണത്തണ : മണത്തണ റേഷൻ കടകളിൽ ഓണക്കിറ്റ് വിതരണം നാളെ (02 ഓഗസ്റ്റ്) തുടങ്ങും. രാവിലെ 8:30 ന് പേരാവൂർ പഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാൽ വിതരണ ഉദ്‌ഘാടനം നിർവഹിക്കും. ആദ്യ മൂന്ന് ദിവസം മഞ്ഞ കാർഡ് ഉടമകൾക്കായിരിക്കും കിറ്റുകൾ നൽകുക. തുടർന്നുള്ള ദിവസങ്ങളിൽ യഥാക്രമം പിങ്ക്, നീല , വെള്ള കാർഡുകൾക്കുള്ള കിറ്റുകളും വിതരണം ചെയ്യും. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും കിറ്റ് ലഭിക്കും. ഓഗസ്റ്റ് മാസം 16 ന് മുൻപ് കിറ്റ് പൂർണമായും വിതരണം ചെയ്യുകയാണ് ലക്ഷ്യം. തുണി സഞ്ചി ഉൾപ്പെടെ 16 ഇനങ്ങളാണ് ഓണക്കിറ്റിലുള്ളത്.

Spread the love
മലയോരശബ്ദം ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Malayorashabdam Live

RELATED NEWS


NEWS ROUND UP