കേളകം ഹൈസ്കൂളില്‍ ഓസോണ്‍ ദിനം ആചരിച്ചു.

By | Wednesday September 16th, 2020

SHARE NEWS

കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ലോക ഓസോണ്‍ ദിനം മുന്‍ ഹെഡ്മാസ്റ്റര്‍ പി പി വ്യാസ്ഷ ഉദ്ഘാടനം ചെയ്തു. പൂര്‍വ്വവിദ്യാര്‍ത്ഥിയും ബാഗ്ളൂര്‍ എെ എെ ടിയില്‍നിന്നും എയറോ നോട്ടിക്കല്‍ എന്‍ജിനിയറിംഗില്‍ പി എച്ച് ഡി നേടിയതുമായ അതുല്‍ ജോസഫ് മുഖ്യാതിഥിയായിരുന്നു. ഹെഡ്മാസ്റ്റര്‍ എം വി മാത്യു, സ്കൂള്‍ മാനേജര്‍ ഫാ. വര്‍ഗീസ് പടിഞ്ഞാറേക്കര എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പോസ്റ്റ് രചന, പ്രസംഗം, ഉപന്യാസം തുടങ്ങി കുട്ടികളുടെ വിവിധ പരിപാടികള്‍ ഉണ്ടായിരുന്നു. ഓണ്‍ലൈനായി സംഘടിപ്പിച്ച പരിപാടിയില്‍ ജീന മേരി സ്വാഗതവും അശ്വതി ഗോപിനാഥ് നന്ദിയും പറഞ്ഞു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read