പടിയൂർ പൊതുശ്മശാനം ഉദ്ഘാടനം ചെയ്തു.

By siva | Monday October 26th, 2020

SHARE NEWS

പടിയൂർ : പടിയൂർ പഞ്ചായത്തിലെ ഊരത്തൂരിൽ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തും പടിയൂർ കല്യാട് പഞ്ചായത്തും ചേർന്ന് നിർമ്മിച്ച ശ്മശാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി. വസന്തകുമാരി ഉദ്ഘാടനം ചെയ്തു. 30 ലക്ഷം രൂപ മുടക്കിയാണ് ശ്മശാനം നിർമ്മിച്ചത്. പഞ്ചായത്ത് പ്രസിഡൻറ് കെ. ശ്രീജ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം. അനിൽകുമാർ, പഞ്ചായത്തംഗം പി.കെ. ജനാർദ്ദനൻ, സ്ഥിരം സമിതി അധ്യക്ഷരായ വി.വി. രാജീവ്, കെ.ഓമന, എ.രാമചന്ദ്രൻ , ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബി.ഷംസുദ്ദീൻ, കെ.പ്രതീപൻ, ബി.രാജീവൻ എന്നിവർ പ്രസംഗിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read