കൊട്ടിയൂർ നെഹ്റു സ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പൈതൃക സംരക്ഷണ ഉദ്ഘാടനവും ഫോട്ടോ അനാഛാദനവും

By | Sunday February 9th, 2020

SHARE NEWS

കൊട്ടിയൂർ നെഹ്റു സ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പൈതൃക സംരക്ഷണ ഉദ്ഘാടനവും ഫോട്ടോ അനാഛാദനവും എം എൽ എ അഡ്വ.സണ്ണി ജോസഫ് നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ ശ്രീധരൻ അധ്യക്ഷത വഹിച്ചു. ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രഞ്ജിത് കമൽ ഭരണഘടന ആമുഖ അനാഛാദനം നിർവ്വഹിച്ചു.ഏറ്റവും കൂടുതൽ പുസ്തകം വായിച്ചവർക്കുള്ള സമ്മാനദാനം വൈസ് പ്രസിഡണ്ട് റോയി നമ്പുടാകം നിർവ്വഹിച്ചു. മാത്യു പറമ്പൻ, ഉഷ അശോക് കുമാർ, ജോർജ് തുമ്പൻ തുരുത്തിയിൽ, എം വി ചാക്കോ, ബേബി കുരുടിക്കുളം തുടങ്ങിയവർ സംസാരിച്ചു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read