കണിച്ചാർ നാനാനിപൊയിലിലെ പാമ്പാടി ജോസഫ്(കൊച്ചേപ്പ്)നിര്യാതനായി.

By | Thursday June 11th, 2020

SHARE NEWS

കണിച്ചാർ : നാനാനിപൊയിലിലെ പാമ്പാടി ജോസഫ് (കൊച്ചേപ്പ്/82) നിര്യാതനായി. ഭാര്യ പരേതയായ ഏലിക്കുട്ടി .മക്കൾ : പരേതനായ ബേബി, തങ്കമ്മ, ആലിസ്, സണ്ണിച്ചൻ(അധ്യാപകൻ.തേഞ്ഞിപ്പാലം), സിസ്റ്റർ സെലിൻ (അഡോറേഷൻ കോൺവെന്റ് കാസർഗോഡ്, ജോസി(ദീപിക സീനിയർ സബ് എഡിറ്റർ കണ്ണൂർ), ജോണി(കോൺഗ്രസ്‌ കേളകം മണ്ഡലം വൈസ് പ്രസിഡന്റ്‌), ബെന്നി (അധ്യാപകൻ/ചെമ്പന്തൊട്ടി), ഡെന്നി(ഇംഗ്ലണ്ട്)

മരുമക്കൾ : ജോയി കുന്നേൽ, പരേതനായ മാത്യു തോലാനി, ലിസി തെക്കേക്കുളം(അദ്ധ്യാപിക തേഞ്ഞിപ്പാലം), ദീപ മാത്യു (നിർമ്മലഗിരി കോളേജ് കൂത്തുപറമ്പ), സിനി ജോണി(നേഴ്സ് പരിയാരം മെഡിക്കൽ കോളേജ്), ഷെറ്റി (അദ്ധ്യാപിക ചെമ്പന്തൊട്ടി), ടീന (ഇംഗ്ലണ്ട്)

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read