Categories
headlines

പാനൂർ; പൾസ് ഓക്സിമീറ്റർ ചലഞ്ച് സംഘടിപ്പിക്കുന്നു.

പാനൂർ:പാനൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ പൾസ് ഓക്സിമീറ്റർ ചലഞ്ച് സംഘടിപ്പിക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ചലഞ്ച്. പാനൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ പരിധിയിലുള്ള കതിരൂർ,മൊകേരി, പന്ന്യന്നൂർ, ചൊക്ലി പഞ്ചായത്തുകളിലെ പി.എച്ച്.സി കളിൽ 25 വീതം പൾസ് ഓകസിമീറ്റർ വാങ്ങി നൽകാനാണ് പദ്ധതി. ഇതിൻ്റെ ഭാഗമായി പൾസ് ഓക്സിമീററർ സംഭാവനയായി നൽകാൻ താൽപര്യമുള്ള വ്യക്തികളും സംഘടനകളും ബ്ലോക്ക് പഞ്ചായത്തുമായി ബന്ധപ്പെടണമെന്ന് പ്രസിഡൻ്റ് എ.ശൈലജ അഭ്യർത്ഥിച്ചു.

Spread the love
മലയോരശബ്ദം ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Malayorashabdam Live

RELATED NEWS


NEWS ROUND UP