പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ആള്‍ പിടിയില്‍

By | Monday March 9th, 2020

SHARE NEWS


കണ്ണൂര്‍: ചക്കരക്കൽ Ps പരിധിയിൽ ബാവോട് ശ്രീ മുത്തപ്പൻ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കെ.കെ.ഫാത്തിമ, ചന്ദ്രമ്പേത്ത് [H] ,ബാവോട് – എന്നവരുടെ രണ്ട് വയസ്സ്പ്രായമുള്ള പശുവിനെ വീട്ടിന് സമീപം പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. പശുവിനെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കി കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നു. സമീപവാസിയായ സുമേഷ് .എ .കെ, 33/2020 ,Po- ബാവോട് എന്നാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read