SHARE NEWS

ഇരിട്ടി : കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ആത്മ ‘ പദ്ധതിയുടെ ഭാഗമായാണ് മത്സ്യ കൃഷി പരിശീലന പരിപാടി നടത്തിയത്. പായം പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന പരിശീലന പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ :എം വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് അംഗം കെ മുജീബ് അധ്യക്ഷത വഹിച്ചു. ഫിഷറീസ് കോഡിനേറ്റര്‍ കെ സന്ധ്യയാണ് കർഷകർക്ക് പരിശീലന ക്ലാസുകൾ നൽകുന്നത്.