എസ്എഫ്ഐ പേരാവൂർ ഏരിയ സെക്രട്ടറിക്ക് കുത്തേറ്റ സംഭവം ഒരാൾ അറസ്റ്റിൽ

By | Tuesday February 18th, 2020

SHARE NEWS

 

എസ്എഫ്ഐ പേരാവൂർ ഏരിയ സെക്രട്ടറി ശ്രീഹരിക്ക് കുത്തേറ്റ സംഭവം. കുനിത്തല സ്വദേശി ചെക്യോടൻ നിധിനെ പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി കുനിത്തല മങ്ങംമുണ്ട ക്ഷേത്രത്തിലെ ഉത്സവ സ്ഥലത്ത് വച്ചുണ്ടായ സംഘർഷത്തിലാണ് ശ്രീഹരിക്ക് കുത്തേറ്റത്. നിധിന്റെ കൂടെയുണ്ടായിരുന്നവർക്കായുള്ള അന്വേഷണം പൊലീസ് തുടരുകയാണ്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read