പേരാവൂർ ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു.

By | Tuesday February 23rd, 2021

SHARE NEWS

പേരാവൂർ: പതിമൂന്നാം പഞ്ചവത്സര പദ്ധതി രൂപീകരണത്തിനുള്ള 2021-22 വർഷത്തെ പേരാവൂർ പഞ്ചായത്ത് വികസന സെമിനാർ ബ്ലോക്ക് ഹാളിൽ ബ്ലോക്ക് പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗങ്ങളായ വി.ഗീത, ജൂബിലി ചാക്കോ, ബ്ലോക്ക് വൈസ്.പ്രസിഡന്റ് പ്രീത ദിനേശൻ, പഞ്ചായത്ത് വൈസ്.പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ റീന മനോഹരൻ, എം.ഷൈലജ ടീച്ചർ, കെ.വി.ശരത്, ജോസ് ആന്റണി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.ശശീന്ദ്രൻ മാസ്റ്റർ, പഞ്ചായത്ത് അസി.സെക്രട്ടറി ആർ.ആർ.പ്രശാന്ത്, പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് വി.പവിത്രൻ എന്നിവർ സംസാരിച്ചു

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News: