Categories
headlines

ഹയർസെക്കൻഡറി പരീക്ഷയിൽ മികച്ച നേട്ടവുമായി പേരാവൂർ സെന്റ് ജോസഫ്സ്

പേരാവൂർ : പ്ലസ്‌ടു പരീക്ഷയിൽ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ച ജില്ലയിലെ എയിഡഡ്, അൺഎയിഡഡ്, ഗവൺമെൻ്റ് സ്കൂളുകളുടെ പട്ടികയിൽ ഒന്നാമതാണ് പേരാവൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ. സയൻസ് കോമേഴ്സ് വിഷയങ്ങളിൽ പരീക്ഷയെഴുതിയ 118 കുട്ടികളിൽ മുഴുവൻ പേരും വിജയിച്ചു. 26 വിദ്യാർത്ഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി. സയൻസ് വിഷയത്തിൽ പ്രശംസി പ്രദീപ് 1200 മാർക്കും നേടി. തലശ്ശേരി അതിരൂപത കോർപ്പറേറ്റ് കീഴിൽ കണ്ണൂർ കാസർകോട് ജില്ലകളിലെ വിദ്യാലയങ്ങളിൽ 100% വിജയം നേടിയ ഏക വിദ്യാലയവുമാണ് പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ.

Spread the love
മലയോരശബ്ദം ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Malayorashabdam Live

RELATED NEWS


NEWS ROUND UP