പൂളക്കുറ്റി മനയ്ക്കലേടത്ത് വർഗീസിന്റെ ഭാര്യ അന്നമ്മ (82) നിര്യാതയായി.

By | Tuesday December 17th, 2019

SHARE NEWS

 

പൂളക്കുറ്റി – ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ മനയ്ക്കലേടത്ത് വർഗീസിന്റെ ഭാര്യ അന്നമ്മ (82) നിര്യാതയായി. സംസ്കാരം ബുധനാഴ്ച്ച 9. 30ന് പൂളക്കുറ്റി സെന്റ് മേരീസ് പള്ളിയിൽ. മക്കൾ : മോളി, രാജു ,മേഴ്സി, ജയിംസ്.
മരുമക്കൾ : തോമസ് തങ്കമ്മ, പൗലോസ്, ആലിസ്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read