Categories
headlines

വാണിജ്യ സിലണ്ടറിന്റെ വില കൂടി ; സിലണ്ടറിന് 72.50 രൂപയാണ് വർധിച്ചത്

ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ചു.വാണിജ്യ സിലണ്ടറിന്റെ വിലയാണ് വർധിപ്പിച്ചത്.പുതുക്കിയ നിരക്കനുസരിച്ച് സിലിണ്ടറിന് രാജ്യത്ത് 1,620 രൂപയാണ് വില.സിലണ്ടറിന് 72.50 രൂപയാണ് വർധിച്ചത്.ഗാർഹിഗാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വില മാറ്റമില്ലാതെ തുടരുകയാണ്.

അതേസമയം ഇന്ത്യയിൽ തുടർച്ചയായ 16 -ാം ദിവസവും രാജ്യത്ത് പെട്രോൾ വില മാറ്റമില്ലാതെ തുടരുന്നു. ഡീസൽ വിലയും വർദ്ധിച്ചിട്ടില്ല.

Spread the love
മലയോരശബ്ദം ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Malayorashabdam Live

RELATED NEWS


NEWS ROUND UP