Categories
headlines

പ്രിയദർശിനി ചാരിറ്റബിൾ ട്രസ്റ്റ് വിദ്യാർത്ഥികൾക്ക് പഠനാവശ്യങ്ങൾക്കുള്ള മൊബൈൽ ഫോൺ കൈമാറി

കാക്കയങ്ങാട്: ഓൺ ലൈൻ പഠന സൗകര്യത്തിനായി മുഴക്കുന്ന് പ്രിയദർശനി ചാരിറ്റബിൾ ട്രസ്റ്റ് വിദ്യാർത്ഥികൾക്ക് നൽകുന്ന മൊബൈൽ ഫോൺ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി ബൈജു വർഗ്ഗീസ് കുട്ടികൾക്ക് കൈമാറി. വിളക്കോട് നടന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ കെ.എം. ഗിരീഷ്, ജനറൽ സെക്രട്ടറി വി. പ്രകാശൻ, ബൂത്ത് പ്രസിഡണ്ട് ബാബു വിളക്കോട്, വാർഡ് മെംബർ ബി. മിനി എന്നിവർ പങ്കെടുത്തു.

Spread the love
മലയോരശബ്ദം ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Malayorashabdam Live

RELATED NEWS


NEWS ROUND UP