പേ വിഷബാധ; വെബിനാര്‍ ഇന്ന്

By | Sunday September 27th, 2020

SHARE NEWS


ലോക പേവിഷബാധാ വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഇന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. ഉച്ചക്ക് 2 മണിക്ക് നടക്കുന്ന വെബിനാര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായിക് ഉദ്ഘാടനം ചെയ്യും. പേവിഷബാധ മനുഷ്യരില്‍ എന്ന വിഷയത്തില്‍ ജില്ലയിലെ ഐഡിആര്‍വി നോഡല്‍ ഓഫീസര്‍ ഡോ. ഗ്രീഷ്മ എസ്, മൃഗങ്ങളിലെ റാബിസ് ബാധ എന്ന വിഷയത്തില്‍ റീജിനല്‍ ഡിസീസ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറിയിലെ വെറ്ററിനറി സര്‍ജന്‍ ഡോ. എ ആര്‍ രഞ്ജിനി എന്നിവര്‍ ക്ലാസുകള്‍ നയിക്കും.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read