കേളകം ഇരട്ടതോടിലെ പെരുമ്പനാനിക്കൽ അഡ്വ. ജെയ്സന്റെ ഭാര്യ റസീന നിര്യാതയായി

By | Friday February 8th, 2019

SHARE NEWS

 

കേളകം: കേളകം ഇരട്ടതോടിലെ പെരുമ്പനാനിക്കൽ അഡ്വ. ജെയ്സന്റെ ഭാര്യ റസീന (47) (കൊട്ടിയൂർ ഐ ജെഎം ഹൈസ്ക്കൂൾ അധ്യാപിക) നിര്യാതയായി. സംസ്ക്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് ചുങ്കകുന്ന് ഫാത്തിമ മാതാ ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ : അലൻ , ആൻസലം .

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read