എസ് ഡി പി ഐ പ്രവർത്തകൻ  സയ്യിദ്‌ സലാഹുദ്ധീന്റെ കൊലപാതകത്തിൽ ഇന്ന് രാവിലെ കസ്റ്റഡിയിൽ എടുത്ത 3 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി

By | Wednesday September 9th, 2020

SHARE NEWS

എസ് ഡി പി ഐ പ്രവർത്തകൻ  സയ്യിദ്‌ സലാഹുദ്ധീന്റെ കൊലപാതകത്തിൽ ഇന്ന് രാവിലെ
കസ്റ്റഡിയിൽ എടുത്തവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
കണ്ണൂർ ചിറ്റാരിപറമ്പ് ചുണ്ട സ്വദേശികളായ അമൽരാജ് എം.(22) , പി കെ പ്രിബിൻ (23), ആഷിഖ് ലാൽ എം (25) എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പേരും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read