സംവിധായകൻ സലിം അഹമ്മദിൻ്റെ മാതാവ് ആസിയുമ്മ നിര്യാതയായി

By | Wednesday July 29th, 2020

SHARE NEWS

മട്ടന്നൂർ പാലോട്ടുപള്ളി ടി പി ഹൗസിൽ ടി പി ആസിയുമ്മ (72 ) നിര്യാതയായി.
ഭർത്താവ്: അഹമ്മദ് കുട്ടി ഹാജി.
മക്കൾ: റുഖിയ്യ, റസാഖ് (റിസർച്ച സെന്റർ ബാഗളൂരു )
മൈമൂനത്ത് ,
ടി പി ബഷീർ (അധ്യാപകൻ മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ),
സനീറ, സലിം അഹമ്മദ് (സിനിമാ സംവിധായകൻ), സൽമ, ഷമീർ, ഷഹീർ (അകബർ ട്രാവൽസ് ) . മരുമക്കൾ: ഹംസ, കുഞ്ഞി, മുഹമ്മദ് (ബംഗളൂരു), ബഷീർ (ദുബായ്), റഹ്മത്ത്, ഫൗസിയ, മഫീദ, മുംതാസ്, നസീറ, പരേതനായ മുഹമ്മദ്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read