ഫാ. സക്കറിയാസ് കട്ടക്കലച്ചന്റെ സംസ്ക്കാരം വെള്ളിയാഴ്ച്ച

By | Wednesday February 5th, 2020

SHARE NEWS

ഫാ. സക്കറിയാസ് കട്ടക്കലച്ചന്റെ ഭൗതിക ശരീരം വെള്ളിയാഴ്ച (07/02/20) രാവിലെ 9 മണി മുതൽ തലശ്ശേരി കത്തീഡ്രൽ പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കും. ഉച്ചകഴിഞ്ഞ് 2 ന് മൃതസംസ്കാര ശുശ്രൂഷകൾ ആരംഭിച്ച് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും .
ഭൗതിക ശരീരം ഇപ്പോൾ പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read