Categories
headlines

മണത്തണയിൽ നൂറോളം കുടുംബങ്ങൾക്ക് സേവാഭാരതിയുടെ ഭക്ഷ്യകിറ്റ് വിതരണം

മണത്തണ : പേരാവൂർ പഞ്ചായത്തിലെ മണത്തണ പ്രദേശം ഉൾപ്പെടുന്ന നാല് അഞ്ച് ആറ് വാർഡുകളിൽ സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യകിറ്റ് വിതരണം നടത്തി. കോവിഡ് പോസിറ്റീവായി ക്വാറന്റൈനിൽ കഴിയുന്ന നൂറോളം കുടുംബങ്ങൾക്കാണ് സേവാഭാരതിയുടെ ഭക്ഷ്യക്കിറ്റ് വിതരണം നടന്നത്. പേരാവൂർ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ ബേബി സോജ, ഹിന്ദു ഐക്യവേദി പഞ്ചായത്ത് സെക്രട്ടറി ജയാദേവി, യുവമോർച്ച മണ്ഡലം പ്രസിഡണ്ട് വിശാൽ രീന്ദ്രനാഥ്, ബിജെപി പേരാവൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി ഷിബു, മണത്തണ ശാഖാ മുഖ്യശിക്ഷക് വൈശാഖ് വിശ്വനാഥൻ, യുവമോർച്ച മണത്തണ യൂണിറ്റ് ട്രഷറർ ശ്രീകാന്ത് കെ എസ്, കെ സി പ്രവീൺ, വൈശാഖ പുത്തൻവീട്ടിൽ, സന്ദീപ് സി വി, ശരത് പികെ, ജിനേഷ് പെരിങ്ങത്തറ, ബീന കരുണൻ തുടങ്ങിയവർ നേതൃത്ത്വം നൽകി.

Spread the love
മലയോരശബ്ദം ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Malayorashabdam Live

RELATED NEWS


NEWS ROUND UP