എസ്എഫ്ഐ പേരാവൂർ ഏരിയ സെക്രട്ടറിക്ക് നേരെ ഉണ്ടായ അക്രമം; ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പേരാവൂരിൽ പ്രതിഷേധ പ്രകടനം നടത്തി

By | Tuesday February 18th, 2020

SHARE NEWS

 

പേരാവൂർ : എസ്എഫ്ഐ ഏരിയ സെക്രട്ടറിയെ ആർഎസ്എസ് ആക്രമിച്ചു കുത്തിപ്പരിക്കേൽപ്പിച്ചതിനെതിരെ ഡിവൈഎഫ്ഐ പേരാവൂരിൽ നടത്തിയ പ്രതിഷേധ പ്രകടനം സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ഹരീന്ദ്രൻ ഉത്ഘാടനം ചെയ്തു. കെ വി രോഹിത് സ്വാഗതം പറഞ്ഞു. എ ഷിബുവിന്റെ അധ്യക്ഷതയിൽ കെ കെ ശ്രീജിത്ത്‌, വി ജി പത്മനാഭൻ, എം രാജൻ തുടങ്ങിയവർ സംസാരിച്ചു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read