കേളകം പഞ്ചായത്തിലെ സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പുകൾ പൂർത്തിയായി

By | Monday January 11th, 2021

SHARE NEWS

കേളകം പഞ്ചായത്തിലെ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായി എൽ.ഡി.എഫിലെ തോമസ് പുളിക്കക്കണ്ടത്തിൽ, സജീവൻ പാലുമ്മി, പ്രീത ഗംഗാധരൻ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി തോമസ് പുളിക്കക്കണ്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സണായി പ്രീത ഗംഗാധരനും വിദ്യാഭ്യാസം, ആരോഗ്യം എന്നിവയിലേക്ക് സജീവൻ പാലുമ്മിയെയും ആണ് തിരഞ്ഞെടുത്തിട്ടുള്ളത്. പഞ്ചായത്തിലെ 13 സീറ്റുകളിൽ 9 എണ്ണം എൽഡിഎഫിനും 4 എണ്ണം യുഡിഎഫിനും ആയിരുന്നു ലഭിച്ചിരുന്നത്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read