പരീക്ഷകള്‍ കണക്കിലെടുത്ത് വിദ്യാര്‍ത്ഥികളുടെ സൗജന്യയാത്രാ കാലാവധി നീട്ടി കെഎസ്ആര്‍ടിസി

By | Thursday April 8th, 2021

SHARE NEWS

എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.സി. പരീക്ഷകളുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ സൗജന്യയാത്രാ കാലാവധി നീട്ടി കെഎസ്ആർടിസി. കൺസെഷൻ കാർഡുകൾ ഏപ്രിൽ 30 വരെ നീട്ടിയാണ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.
മാർച്ച് 31-ന് കാർഡുകളുടെ കാലാവധി അവസാനിച്ചിരുന്നു. പരീക്ഷാ സമയക്രമം പുതുക്കി നിശ്ചയിച്ചതോടെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് കെഎസ്ആർടിസിയുടെ ഇളവ് നഷ്ടമാകുന്ന സാഹചര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read