സംസ്ഥാനത്ത് ഇന്ന് മുതൽ ഞായർ വരെ കർശന നിയന്ത്രണം

By | Tuesday May 4th, 2021

SHARE NEWS

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇ​​​ന്നുമു​​​ത​​​ൽ ഞാ​​​യ​​​ർ വ​​​രെ​​യു​​ള്ള ആ​​റു ദി​​വ​​സം ലോ​​​ക്ക് ഡൗ​​​ണി​​​നു സ​​​മാ​​​ന​​​മാ​​​യ ക​​​ടു​​​ത്ത നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ. ശ​​​നി, ഞാ​​​യ​​​ർ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലെ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളേ​​​ക്കാ​​​ൾ ഒ​​​രു പ​​​ടി​​കൂ​​​ടി ക​​​ടു​​​ത്ത​​താ​​കും നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളെ​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു.
അ​​​ത്യാ​​​വ​​​ശ്യ കാ​​​ര്യ​​​ങ്ങ​​​ളു​​​ണ്ടെ​​​ങ്കി​​​ൽ മാ​​​ത്ര​​​മേ പു​​​റ​​​ത്തി​​​റ​​​ങ്ങാ​​​വൂ. സം​​​സ്ഥാ​​​ന​​​ത്തു ക​​​ന​​​ത്ത പോ​​​ലീ​​​സ് നി​​​രീ​​​ക്ഷ​​​ണം ഉ​​​ണ്ടാ​​​കും. അ​​​ടി​​​യ​​​ന്ത​​​ര ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ന്ന​​​വ​​​ർ തി​​​രി​​​ച്ച​​​റി​​​യ​​​ൽ രേ​​​ഖ​​​യോ സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​മോ ക​​​രു​​​ത​​​ണം.

  • അ​​​വ​​​ശ്യസാ​​​ധ​​​ന​​​ങ്ങ​​​ൾ വി​​​ൽ​​​ക്കു​​​ന്ന ക​​​ട​​​ക​​​ൾ മാ​​​ത്ര​​​മേ തു​​​റ​​​ക്കാ​​​വൂ. മെ​​​ഡി​​​ക്ക​​​ൽ സ്റ്റോ​​​റു​​​ക​​​ൾ, പ​​​ല​​​ച​​​ര​​​ക്കു ക​​​ട​​​ക​​​ൾ, പ​​​ഴ​​​ങ്ങ​​​ളും പ​​​ച്ച​​​ക്ക​​​റി​​​ക​​​ളും വി​​​ൽ​​​ക്കു​​​ന്ന ക​​​ട​​​ക​​​ൾ, പാ​​​ൽ, മ​​​ത്സ്യം, ഇ​​​റ​​​ച്ചി എ​​​ന്നി​​​വ വി​​​ൽ​​​ക്കു​​​ന്ന ക​​​ട​​​ക​​​ൾ, വ​​​ർ​​​ക്ക്ഷോ​​​പ്പു​​​ക​​​ൾ, സ​​​ർ​​​വീ​​​സ് സെ​​​ന്‍റ​​​റു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​യും തു​​​റ​​​ക്കാം.
  • ക​​​ട​​​ക​​ൾ രാ​​​ത്രി ഒ​​​ന്പ​​​തി​​​ന് അ​​​ട​​​യ്ക്ക​​​ണം. നി​​​രോ​​​ധ​​​നാ​​​ജ്ഞ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ രാ​​​ത്രി 7.30നു ​​​ക​​​ട​​​ക​​​ൾ അ​​​ട​​​യ്ക്ക​​​ണം. ക​​​ട​​​ക​​​ളി​​​ലു​​​ള്ള​​​വ​​​ർ ര​​​ണ്ടു ലെ​​​യ​​​ർ മാ​​​സ്ക് ധ​​​രി​​​ക്ക​​​ണം.
  • ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലും റ​​​സ്റ്റ​​​റ​​​ന്‍റു​​​ക​​​ളി​​​ലും പാ​​​ഴ്സ​​​ൽ, ടേ​​​ക്ക് എ​​​വേ കൗ​​​ണ്ട​​​റു​​​ക​​​ൾ മാ​​​ത്രം.
  • ബാ​​​ങ്കു​​ക​​ൾ രാ​​​വി​​​ലെ 10 മു​​​ത​​​ൽ ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നുവ​​​രെ​.
  • ദീ​​​ർ​​​ഘ​​​ദൂ​​​ര ബ​​​സ് സ​​​ർ​​​വീ​​​സ്, ട്രെ​​​യി​​​ൻ, വി​​​മാ​​​ന സ​​​ർ​​​വീ​​​സ് അ​​​നു​​​വ​​​ദി​​​ക്കും. വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ൾ, റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​ൻ, ബ​​​സ് സ്റ്റാ​​​ൻ​​​ഡ്, ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള പൊ​​​തു​​​ഗ​​​താ​​​ഗ​​​തം, ച​​​ര​​​ക്കു​​​ഗ​​​താ​​​ഗ​​​തം, സ്വ​​​കാ​​​ര്യ വാ​​​ഹ​​​ന​​​ങ്ങ​​​ൾ, ഓ​​​ട്ടോ​​​റി​​​ക്ഷ​​​ക​​​ൾ, ടാ​​​ക്സി​​​ക​​​ൾ എ​​​ന്നി​​​വ​​യും അ​​​നു​​​വ​​​ദി​​​ക്കും.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read