തലശ്ശേരി – വളവുപാറ റോഡ് ; ഫെബ്രുവരി 20 മുതല്‍ 22 വരെ രാത്രി 10 മുതല്‍ രാവിലെ 6 വരെ വാഹനഗതാഗതം നിരോധിച്ചു

By | Tuesday February 18th, 2020

SHARE NEWS

തലശ്ശേരി – വളവുപാറ റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി എരഞ്ഞോളി പാലത്തിന്റെ ഗര്‍ഡര്‍ സ്ഥാപിക്കുന്നതിനാല്‍ ഈ റോഡില്‍ ഫെബ്രുവരി 20 മുതല്‍ 22 വരെ രാത്രി 10 മുതല്‍ രാവിലെ 6 വരെ വാഹനഗതാഗതം നിരോധിച്ചു. കൂത്തുപറമ്പ് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങളും കൂത്തുപറമ്പ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും തലശ്ശേരി – കൊളശ്ശേരി – ചോനാടം വഴി പോകണമെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read