എൽ ഡി എഫ് കുടുംബസംഗമം മഞ്ഞളാംപുറം മിനി സ്റ്റേഡിയത്തിൽ വച്ച് നടന്നു.

By | Wednesday March 24th, 2021

SHARE NEWS

കേളകം: എൽ ഡി എഫ് കുടുംബസംഗമം മഞ്ഞളാംപുറം മിനി സ്റ്റേഡിയത്തിൽ വച്ച് നടന്നു. ന്യൂനപക്ഷ കമ്മീഷനംഗം ഫാ.മാത്യൂസ് വാഴക്കുന്ന് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. ബ്ലസൺ ചെരിവുപുരയിടം അദ്ധ്യക്ഷത വഹിച്ചു. സി ടി അനീഷ്, സി പി ഷാജി, സി സി സന്തോഷ്, മൈഥിലി രമണൻ, തങ്കമ്മ സ്കറിയ, മേരിക്കുട്ടി കഞ്ഞിക്കുഴി തുടങ്ങിയവർ സംസാരിച്ചു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read