Categories
headlines

പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു

പേരാവൂർ : നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നേരിടുന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രാജിവെക്കുക ക്രിമിനലുകൾക്ക് വേണ്ടി പൊതുഖജനാവ് ധൂർത്തടിക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊണ്ടിയിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു . ഡിസിസി ജനറൽ സെക്രട്ടറി പൊയിൽ മുഹമ്മദ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജൂബി ചാക്കോ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് പേരാവൂർ ബ്ലോക്ക് പ്രസിഡണ്ട് സുരേഷ് ചാലാറത്ത്, ഡിസിസി മെമ്പർ സണ്ണി മേച്ചേരി, ഹരിദാസൻ ചോടത്ത്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ശരത്ചന്ദ്രൻ ,മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജോൺസൺ ജോസഫ്, പഞ്ചായത്ത് മെമ്പർമാരായ രാജു ജോസഫ് ,ജോസ്ആന്റണി, നൂറുദ്ദീൻ, രഞ്ജുഷ വി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അജ്നാസ് കോൺഗ്രസ് നേതാക്കളായ മാത്യു എടത്താടെ , ബാബു തുരുത്തിപ്പള്ളി ,ജോബി ജോസഫ്, ടോമി താഴത്ത് വീട്ടിൽ എന്നിവർ സംസാരിച്ചു

Spread the love
മലയോരശബ്ദം ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Malayorashabdam Live

RELATED NEWS


NEWS ROUND UP