Categories
headlines

ആദിവാസി കോളനികളിൽ പേരാവൂർ ട്രൈബൽ മൊബൈൽ യൂനിറ്റിൻ്റെ മെഡിക്കൽ ക്യാമ്പ്

കേളകം : പൂക്കുണ്ട്, നരിക്കടവ് ആദിവാസി കോളനികളിൽ പേരാവൂർ ട്രൈബൽ മൊബൈൽ യൂനിറ്റ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പേരാവൂർ താലൂക്ക് ആശുപത്രിയിലെ ട്രൈബൽ മൊബൈൽ യൂനിറ്റിന്റെ ആഭിമുഖ്യത്തിലാണ് മെഡിക്കൽ ക്യാമ്പ് നടത്തിയത്.

രണ്ട് കോളനികളിലുമായി ഇരുപത്തിയഞ്ചോളം പനി ബാധിതരെ കണ്ടത്തിയ സാഹചര്യത്തിലായിരുന്നു ക്യാമ്പ് നടത്തിയത്. ക്യാമ്പിൽ പങ്കെടുത്തവർക്ക് മരുന്നുകളും വിതരണം ചെയ്തു. പേരാവൂർ താലുക്ക് ആശുപത്രിയിലെ ട്രൈബൽ മെഡിക്കൽ ഓഫീസർ ഡോക്ടർ ഷിജിൻ രോഗികളെ പരിശോധിച്ച് ചികിൽസ നൽകി . വാർഡ് മെമ്പർ ലീലാമ്മ ജോണി, ഹെൽത്ത് നഴ്സ്.എം.പി ലിസി തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുത്തു.

Spread the love
മലയോരശബ്ദം ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Malayorashabdam Live

RELATED NEWS


NEWS ROUND UP