വെഞ്ഞാറമൂടിലെ ഇരട്ട കൊലപാതകം : ” യുവരോഷവുമായി ” ഡിവൈഎഫ്ഐ പേരാവൂർ ബ്ലോക്ക്‌ കമ്മറ്റി.

By | Tuesday September 1st, 2020

SHARE NEWS

 

പേരാവൂർ : തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ തിരുവോണദിനത്തിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ അരുംകൊല ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചാണ് ഡിവൈഎഫ്ഐ പേരാവൂർ ടൗൺ യൂണിറ്റ് കമ്മറ്റി ആഭിമുഖ്യത്തിൽ “യുവരോഷം ” സംഘടിപ്പിച്ചു.
പന്തംകൊളുത്തി പ്രകടനത്തോടെ പേരാവൂർ ടൗണിൽ നടന്ന ജാഥ
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കെ. കെ ശ്രീജിത്ത്‌ ഉദ്ഘാടനം ചെയ്തു , പേരാവൂർ ബ്ലോക്ക് സെക്രട്ടറി രോഹിത് കെ വി, എ ഷിബു, ഇസ്മയിൽ, തുടങ്ങിയവർ സംസാരിച്ചു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read