മണിക്കടവിൽ നിരീക്ഷണത്തിലിരുന്ന 7 പേരുടെയും പരിശോധന ഫലം നെഗറ്റീവ്. ഉളിക്കൽ പഞ്ചായത്തിലെ ആശങ്ക ഒഴിയുന്നു

By siva | Saturday August 1st, 2020

SHARE NEWS

മണിക്കടവിൽ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച പരിയാരത്തെ നഴ്സുമായി നേരിട്ട് ബദ്ധപ്പെട്ടിട്ടുള്ള ഏഴ് പേരുടെ പരിശോധന ഫലമാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത് എല്ലാവരുടെയും പരിശോധന ഫലം നെഗറ്റീവാണ്.

നഴ്സുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന, ഉളിക്കൽ സഹകരണ സംഘം ജീവനക്കാരനായ ഭർത്താവ് മണിക്കടവ്, വട്യാംതോട്, ഉളിക്കൽ മേഘലകളിൽ പലരുമായും സമ്പർക്കം പുലർത്തിയിരുന്നു. റിസൾട്ട് വരുന്നത് വരെ ഇവരുമായി സമ്പർക്കമുള്ളവർ സ്വയം നിരീക്ഷണത്തിൽ പോകാൻ അധികൃതർ നിർദേശിച്ചിരുന്നു

എന്നാൽ ഇപ്പോൾ സമ്പർക്കത്തിലുണ്ടായിരുന്ന ഏഴു പേരുടെയും പരിശോധന ഫലം നെഗറ്റീവായിരിക്കുകയാണ്. കോവിഡ് സ്ഥിരീകരിച്ച നഴ്സും സുഖം പ്രാപിച്ചു വരുന്നു.അതു കൊണ്ട് ഇനി യാതൊരുവിധ ആശങ്കക്കും വകയില്ല എങ്കിലും കളക്ടറുടെ ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുന്നത് വരെ മണിക്കടവിലെ നിയന്ത്രണങ്ങൾ തുടരുന്നതാണ് മണിക്കടവ് ഒന്നാം വാർഡ് പൂർണ്ണമായും ഇരുപതാം വാർഡ് ഭാഗീകമായും കണ്ടയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു.ഉളിക്കൽ പഞ്ചായത്തിലെ ആശങ്ക ഒഴിയുന്നു

മണിക്കടവിൽ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച പരിയാരത്തെ നഴ്സുമായി നേരിട്ട് ബദ്ധപ്പെട്ടിട്ടുള്ള ഏഴ് പേരുടെ പരിശോധന ഫലമാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത് എല്ലാവരുടെയും പരിശോധന ഫലം നെഗറ്റീവാണ്.

നഴ്സുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന, ഉളിക്കൽ സഹകരണ സംഘം ജീവനക്കാരനായ ഭർത്താവ് മണിക്കടവ്, വട്യാംതോട്, ഉളിക്കൽ മേഘലകളിൽ പലരുമായും സമ്പർക്കം പുലർത്തിയിരുന്നു. റിസൾട്ട് വരുന്നത് വരെ ഇവരുമായി സമ്പർക്കമുള്ളവർ സ്വയം നിരീക്ഷണത്തിൽ പോകാൻ അധികൃതർ നിർദേശിച്ചിരുന്നു

എന്നാൽ ഇപ്പോൾ സമ്പർക്കത്തിലുണ്ടായിരുന്ന ഏഴു പേരുടെയും പരിശോധന ഫലം നെഗറ്റീവായിരിക്കുകയാണ്. കോവിഡ് സ്ഥിരീകരിച്ച നഴ്സും സുഖം പ്രാപിച്ചു വരുന്നു.അതു കൊണ്ട് ഇനി യാതൊരുവിധ ആശങ്കക്കും വകയില്ല എങ്കിലും കളക്ടറുടെ ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുന്നത് വരെ മണിക്കടവിലെ നിയന്ത്രണങ്ങൾ തുടരുന്നതാണ് മണിക്കടവ് ഒന്നാം വാർഡ് പൂർണ്ണമായും ഇരുപതാം വാർഡ് ഭാഗീകമായും കണ്ടയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read