ഇന്ന് പുലർച്ചെ വീണ്ടും ഉരുൾപൊട്ടി

By Siva | Thursday August 6th, 2020

SHARE NEWS

ഇരിട്ടി : കർണാടകഅതിർത്തിയിൽ ഉൾവനത്തിൽ ഇന്ന് പുലർച്ചെ വീണ്ടും ഉരുൾപൊട്ടി. പുഴകളിൽ കുത്തൊഴുക്കിന് ശക്തികൂടി. ഇന്നലെ രാത്രി ഉളിക്കൽ കാലാങ്കി  വനത്തിൽ ഉരുൾപൊട്ടിയിരുന്നു. ഈ ഭാഗത്തെ പാലങ്ങൾ വെള്ളത്തിനടിയിലാണ്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read