വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കേളകം പഞ്ചായത്ത് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിലേക്ക് കട്ടിലുകളും, കിടക്കകളും നൽകി.

By siva | Sunday August 2nd, 2020

SHARE NEWS

കേളകം: കേളകം ഗ്രാമ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി കട്ടിലുകളും, കിടക്കകളും നൽകി. 25 കട്ടിലുകളും, കിടക്കകളുമാണ് നല്കിയത്. വ്യാപാരി വ്യവസായി എകോപന സമിതി കേളകം യൂണിറ്റ് പ്രസിഡൻ്റ് ജോർജുകുട്ടി വാളുവെട്ടിക്കൽ പഞ്ചായത്ത് പ്രസിഡൻ്റ് മൈഥലി രമണന് കട്ടിലുകളും കിടക്കകളും കൈമാറി. ജോസഫ് പാറയ്ക്കൻ, ബിനു കെ ആൻ്റണി, ഈശ്വരപ്രസാദ് പഞ്ചായത്ത് സെക്രട്ടറി പി.കെ. വിനോദ് , അസിസ്റ്റൻ്റ് സെക്രട്ടറി എം.സി. ജോഷ്വാ തുടങ്ങിയവർ പങ്കെടുത്തു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read