SHARE NEWS
മണത്തണ – എടൂർ മലയോര ഹൈവേയിൽ വഴിതടയൽ സമരമാണ് സംഘടിപ്പിക്കുന്നത്.
പ്രധാനമായും മടപ്പുരച്ചാലും പാലപ്പുഴയും കേന്ദ്രീകരിച്ചാണ് സമരം നടത്തുക.
പെരുമ്പുന്നയിലും പുഴക്കരയിലും വഴിതടയൽ ഉണ്ടാകുന്നതാന്നെന്നും മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചായിരിക്കും സമരമെന്നും പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സണ്ണി മേച്ചേരി അറിയിച്ചു.
പെരുമ്പുന്നയിൽ വെച്ച് കണിച്ചാർ മണ്ഡലം പ്രസിഡണ്ട് വിനോയ് ജോർജ്, മുഴക്കുന്ന് മണ്ഡലം പ്രസിഡണ്ട് കെ.എം ഗിരീഷ്, സി ഗോപാലൻ, സാജു പാറശ്ശേരി വന്യമൃഗശല്യം
നേരിടുന്ന പ്രദേശങ്ങളിലെ ജനപ്രതിനിധികൾ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് യോഗം സംഘടിപ്പിച്ചത്.