കൈത്താങ്ങായ് വീണ്ടും ‘ഗ്രാമദീപം’ കൂട്ടായ്മ

സമൂഹ മാധ്യമങ്ങൾ നമ്മളിലുണ്ടാക്കിയ സ്വാധീനം ചെറുതോന്നുമല്ല. മുൻപൊന്നും കാണാത്ത വിധം എല്ലാവരും പരസ്പരം ബന്ധപെട്ടുകിടക്കുന്നതും സോഷ്യൽ മീഡിയ ഇത്രയും സജീവമായതുകൊണ്ടു തന്നെയാണ്. സോഷ്യൽ മീഡിയ കൂട്ടായ്മകൾ എങ്ങിനെ സമൂഹത്തിനു മാതൃകയാകുന്ന രീതിൽ ഉപയോഗിക്കാമെന്നു ഇതേ സോഷ്യൽ മീഡിയകാൾ വഴി പലവട്ടം നാം കണ്ടുകഴിഞ്ഞു. അത്തരമൊരു കൂട്ടായ്മയാണ്, കേരളവു...

ഇ – കിത്താബ് ഓൺലൈൻ പഠന സഹായ പരിപാടിയുമായി കെ എസ് യൂ ഉളിക്കൽ മണ്ഡലം കമ്മിറ്റി

ഉളിക്കൽ: കെ.എസ്.യു ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് സാഹചര്യത്തിൽ ഓൺലൈൻ പഠനത്തിന് പ്രയാസം അനുഭവിക്കുന്ന വിദ്യാർഥികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ നൽകുന്ന ഇ- കിത്താബ് പരിപാടിയുടെ ഉദ്ഘാടനം അഡ്വ.സജീവ് ജോസഫ് എംഎൽഎ നിർവഹിച്ചു. ആദ്യ ടി.വി ഉളിക്കൽ പതിനൊന്നാം വാർഡ് മെബർ സുജ ആശിയുടെ വാർഡിലെ വിദ്യാർത്ഥിക്ക് നൽകാൻ പഞ്ചായത്ത് അംഗത്തിന് കൈമാറി. ...

സജിത്ത് ലാൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

ഉളിക്കൽ: കെ എസ് യൂ നേതാവ് സജിത്ത് ലാലിൻ്റെ രക്തസാക്ഷി ദിനത്തിൽ കെ.എസ്.യു ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. ഉളിക്കൽ ജവഹർ ഭവനിൽ വച്ച് നടന്ന യോഗത്തിൽ കെഎസ്യു ഉളിക്കൽ മണ്ഡലം പ്രസിഡൻ്റ് അബിൻ വടക്കേക്കര അധ്യക്ഷത വഹിച്ചു. ഇരിക്കൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് അഡ്വ. ടി.എ ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ...

അപകടക്കെണിയായി കീഴ്പ്പള്ളി റോഡ്

ഇരിട്ടി: അപകടക്കെണിയായി മാടത്തിൽ -കീഴ്പ്പള്ളി റോഡ്. മെക്കാഡം ടാറിങ് നടത്തിയ റോഡിന്റെ വശങ്ങൾ തകർന്നു കിടക്കുകയാണ്. ഇത് പലപ്പോഴും അപകടങ്ങൾക്ക് ഇടയാക്കുന്നു. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ അപകട സാധ്യത ഇല്ലാതാക്കാൻ അധികൃതർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ആറളത്ത് ഞാറ്റുവേലച്ചന്ത: ജൂൺ 22 മുതൽ 26 വരെ

ഇരിട്ടി : ആറളം കൃഷിഭവന്റെയും ബ്ലോക്ക് തല കാർഷിക സേവന കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ആറളം കൃഷിഭവന് സമീപം ഞാറ്റുവേല ചന്ത ആരംഭിച്ചു. തിരുവാതിര ഞാറ്റുവേല കടന്നുപോകുന്ന ജൂൺ 22 മുതൽ ജൂലായ് ആറ് വരെയുള്ള കാലയളവിലാണ് ഞാറ്റുവേല ചന്ത സംഘടിപ്പിക്കുന്നത്. ജൂൺ 22 ന് ആരംഭിച്ച് ജൂൺ 26 വരെ ഞാറ്റുവേല ചന്ത വെളിമാനത്ത് പ്രവർത്തിക്കും.ഹൈബ്രിഡ്, കുള്ളൻ, കുറ്റ്യ...

ഉളിക്കല്‍ പഞ്ചായത്തിലെ മണിപ്പാറ, അമേരിക്കന്‍പാറ മേഖലകളിൽ വന്യമൃഗശല്യം അതിരൂക്ഷം

ഉളിക്കൽ : ഉളിക്കല്‍ പഞ്ചായത്തിലെ മാണിപ്പാറ മേഖലയില്‍ വന്യജീവികള്‍ ഇറങ്ങി വളര്‍ത്തു മൃഗങ്ങളെ വ്യാപകമായി കടിച്ചു കൊല്ലുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ പത്തോളം ആടുകളെയാണ് വന്യമൃഗങ്ങള്‍ കടിച്ചുകൊന്നത്. ഉളിക്കല്‍ പഞ്ചായത്തിലെ മാണിപ്പാറ, അമേരിക്കന്‍പാറ മേഖലകളിലാണ് വന്യമൃഗശല്യം അതിരൂക്ഷമായത്. ഞായറാഴ്ച പുലര്‍ച്ചെ മാണിപ്പാറയിലെ വട്ടംതൊട്ടിയില്‍ നിജേഷ...

കോളിത്തട്ട് വാർഡിലെ നെറ്റ്‌വർക്ക്‌ പ്രശ്നം ; യൂത്ത് കോൺഗ്രസ് ഉളിക്കൽ മണ്ഡലം കമ്മിറ്റി എംഎൽഎയ്ക്ക് നിവേദനം നൽകി.

ഉളിക്കൽ ഗ്രാമപഞ്ചായത്ത്‌ കോളിത്തട്ട് നാലാം വാർഡിൽ ഇന്റർനെറ്റ്‌ വേഗത ലഭ്യമാകുന്നതിനുള്ള പ്രവർത്തങ്ങൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ ഉളിക്കൽ മണ്ഡലം കമ്മിറ്റി,ഇരിക്കൂർ എംഎൽഎ സജീവ് ജോസഫിന് നിവേദനം നല്കി.വാർഡ് മെമ്പറും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണുനായ ഇന്ദി...

മൊബൈൽ ട്രൈബൽ യൂനിറ്റിന്റെ പ്രവർത്തനത്തെ തുടർന്ന് ഉളിക്കൽ അബേദ്ക്കർ കോളനിയിലെ കോവിഡ് വ്യാപനം കണ്ടെത്തി

പേരാവൂർ: താലൂക്ക് ആശുപത്രിയുടെ കീഴിലുള്ള മൊബൈൽ ട്രൈബൽ യൂനിറ്റിന്റെ പ്രവർത്തനത്തെതുടർന്ന് ഉളിക്കൽ അബേദ്കർ കോളനിയിലെ കോവിഡ് വ്യാപനം കണ്ടെത്തി. കോളനിയിൽ കോവിഡിന്റെ ലക്ഷണങ്ങൾ ഉള്ളവരെ ട്രൈബൽ മെഡിക്കൽ ക്യാബിന് പോയ ഡോ.സമ്പിൻ കണ്ടെത്തുകയും ഉളിക്കൽ മെഡിക്കൽ ഓഫീസർ ഡോ. രജ്ജിത്ത്നെയും ഡി എം ഒ യെയും അറിയിക്കുകയുമായിരുന്നു. ഡി എം ഓയുടെ നിർദേശ പ്രകാരം അവി...

റ​​ബ​​ർ ഷീറ്റ് വാ​​ങ്ങു​​ക​​യും വി​​ൽ​​ക്കു​​ക​​യും ചെ​​യ്യു​​ന്ന ക​​ട​​ക​​ൾ​​ക്ക് പ്ര​​വ​​ർ​​ത്ത​​നാ​​നു​​മ​​തി ന​​ൽ​​കാ​ൻ തീ​രു​മാ​നി​ച്ച​താ​യി മു​​ഖ്യ​​മ​​ന്ത്രി അ​റി​യി​ച്ചു.

തിരുവനന്തപുരം: റ​​ബ​​ർ ഷീറ്റ് വി​​ൽ​​ക്കു​​ക​​യും വാ​​ങ്ങു​​ക​​യും ചെ​​യ്യു​​ന്ന ക​​ട​​ക​​ൾ​​ക്ക് പ്ര​​വ​​ർ​​ത്ത​​നാ​​നു​​മ​​തി ന​​ൽ​​കാ​ൻ തീ​രു​മാ​നി​ച്ച​താ​യി മു​​ഖ്യ​​മ​​ന്ത്രി അ​റി​യി​ച്ചു. വ്യ​​വ​​സാ​​യ​​ശാ​​ല​​ക​​ളും അ​​തി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് അ​​സം​​സ്കൃ​​ത വ​​സ്തു​​ക്ക​​ളു​​ടെ ക​​ട​​ക​​ളും പ്ര​​വ​​ർ​​ത്തി​​ക്കാ​​വു​​ന്ന​​താ​​ണ്. സ...

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

  ഉളിക്കൽ: ഉളിക്കൽ ടൗണിൽ ടൂറിസ്റ്റ് ടാക്സി ഡ്രൈവറായ ആലായിൽ അസൈനാറിന്റെ മകൻ കേയാപറമ്പിലെ ആലായിൽ യൂസഫ് (40) കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ദിവസങ്ങളായി ചികിത്സയിലായിരുന്നു. താഫ്സീനയാണ് ഭാര്യ. മക്കൾ: ആദിൽ മുഹമ്മദ്, അഫ്ര ഫാത്തിമ, മൂന്നു മാസം പ്രായമായ ആൺകുട്ടി. സഹോദരങ്ങൾ: ഖദീജ, റഷീദ. സംസ്ക്കാരം കോവിഡ് പ്രോട്...